വാടാനപ്പള്ളി: ഗണേശമംഗലം ബീച് തറയിൽ ഇന്ദിര (75) നിര്യാതയായി. ഭർത്താവ്: കൊച്ചയ്യപ്പൻ. മക്കൾ: സന്ദീപ് (ബംഗളൂരു), പരേതയായ സിനിജ. മരുമകൾ: മോളി. സംസ്കാരം ശനിയാഴ്ച രാവിലെ എട്ടിന്.