കൊറ്റനെല്ലൂര്‍: തൈവളപ്പില്‍ ആന്റുവിന്റെ ഭാര്യ ലിസി (61) നിര്യാതയായി. മകള്‍: ദിവ്യ. മരുമകന്: ക്രിസ്റ്റി. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് കൊറ്റനെല്ലൂര്‍ ഫാത്തിമമാത പള്ളി സെമിത്തേരിയില്‍.