വടക്കാഞ്ചേരി: മുംബൈ വർളി ആദർശ് നഗർ വേണുഗോപാലന്റെ (ബിസിനസ്) ഭാര്യ ഗീത (60) മുംബൈയിൽ നിര്യാതയായി. വടക്കാഞ്ചേരി ചെറിയപുറത്ത് പരേതനായ പരമേശ്വര മേനോന്റെയും പ്ലാഴി പണ്ടാരത്തിൽ കണക്കന്നൂർ ശാന്തയുടെയും മകളാണ്. മക്കൾ: വിനീത് (കാനഡ), വിനിത (യു.എസ്).