അയിരൂപ്പാറ: ചാരുംമൂട് ഉത്രത്തിൽ സദാനന്ദൻ (86) നിര്യാതനായി. ഭാര്യ: അയിഷ. മക്കൾ: അനിതകുമാരി, സജി, റീന. മരുമക്കൾ: ബിനു, സൗമ്യ, വാമദേവൻ. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.