വർക്കല: അയിരൂർ കല്ലുവിളവീട്ടിൽ പരേതനായ കളത്തറ എ.എം.യു.പി.എസ് റിട്ട. ഹെഡ്മാസ്റ്റർ പുരുഷോത്തമൻ പിള്ളയുടെ ഭാര്യ സീതാദേവി അമ്മ (93) നിര്യാതയായി. മക്കൾ: ബേബിഗിരിജ, ഹരിലാൽ, അനിൽകുമാർ, പരേതനായ സുനിൽകുമാർ. മരുമക്കൾ: രാജശേഖരൻനായർ, ഷീജ, രാജി, ഷീല. സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന്.