ആറ്റിങ്ങൽ: മാമം കുന്നിൽവീട്ടിൽ മീനാക്ഷി (89) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷ്ണൻകുട്ടി ചെട്ടിയാർ. മക്കൾ: ശാന്ത, ഓമന, രാജപ്പൻ, വത്സല, അംബിക, കുമാർ, പരേതനായ ബൈജു. മരുമക്കൾ: രംഗസ്വാമി, വിജയരാജൻ, ശ്യാമള, വിജയൻ, പരേതനായ സാബു.