കോവളം: വണ്ടിത്തടം കീഴെ ചരിവിളവീട്ടിൽ സുരേഷ് കുമാർ (53) നിര്യാതനായി. ഭാര്യ: ഭാസുരാംഗി. മക്കൾ: ദേവിക, ദർശൻ. മരുമക്കൾ: സജീഷ്, അനന്യ. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.