വെള്ളറട: ചടയമംഗലം ആറാട്ടുകുഴി ശ്രീനിവാസില്‍ സുകുമാരി ശ്രീധര്‍ (92) നിര്യാതയായി. വെള്ളറട വേലായുധപ്പണിക്കര്‍ മെമ്മോറിയല്‍ സ്കൂള്‍ സ്ഥാപകന്‍ വേലായുധപ്പണിക്കരുടെ മകളും പരേതനായ ആര്‍ട്ടിസ്റ്റ് ശ്രീധറിന്റെ ഭാര്യയുമാണ്. മക്കള്‍: പരേതരായ ശോഭന, സുധീര്‍ ബാബു, സുരേഷ് ബാബു, സുനില്‍ ബാബു. മരുമക്കള്‍: ജയലക്ഷ്മി സുരേഷ്, ഉഷ സുനില്‍. സംസ്കാരം ശനിയാഴ്ച രാവിലെ 11ന്.