കിളിമാനൂർ: പാപ്പാല തോട്ടത്തിൽ വീട്ടിൽ കെ. ഗോപിനാഥൻ നായർ (84- വിമുക്ത ഭടൻ) നിര്യാതനായി. ഭാര്യ: ലളിതാഭായിയമ്മ. മക്കൾ: സജിത്ത്, സജിതാറാണി. മരുമക്കൾ: രമ്യ, ബിനു (വിജിലൻസ്). സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന്.