വെമ്പായം: കൊപ്പം മൈഥിലിയിൽ ജി. രാഘവൻ നായർ (77) നിര്യാതനായി. ഭാര്യ: ലളിതാംബിക. മക്കൾ: ദിബേഷ് ആർ. നായർ, അനുഷ്ക ആർ. നായർ. മരുമകൻ: സഞ്ജയ്. സഞ്ചയനം ബുധനാഴ്ച രാവിലെ ഒമ്പതിന്.