കിളിമാനൂർ: പാപ്പാല മന്മഴി പുത്തൻവീട്ടിൽ കൗസല്യ (92) നിര്യാതയായി. മക്കൾ: വിമല, ശ്യാമള, മനോജ് കുമാർ, നാദിഷ് കുമാർ, പരേതരായ വിജയചന്ദ്രൻ, ചന്ദ്രബാബു. മരുമക്കൾ: പ്രമീള, സുജല, സുഷമ.