പറണ്ടോട്: മീനാങ്കൽ കൂപ്പിൽവീട്ടിൽ ശാരദ (87) നിര്യാതയായി. ഭർത്താവ്: പരേതനായ ദീപാകരപണിക്കർ. മക്കൾ: ശശിധരൻ, വസന്തകുമാരി, സുരേന്ദ്രൻ, പരേതയായ നളിനി, ഉഷ, ശകുന്തള. മരുമക്കൾ: രതിക, സുരേന്ദ്രബാബു, ഗിരിജ ബാലകൃഷ്ണൻ, സോമൻ, നാഗരാജൻ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ ഒമ്പതിന്.