നെടുമങ്ങാട്: കിഴക്കേ ബംഗ്ലാവ് ശ്രീഭവനിൽ പരേതരായ അയ്യപ്പൻ നായരുടെയും ഭാരതിയമ്മയുടെയും മകൻ ശ്രീകുമാർ (77) നെട്ടറചിറ ശിവഗംഗയിൽ നിര്യാതനായി. സഹോദരങ്ങൾ: വത്സലാ ദേവി, പരേതനായ ശരത് ചന്ദ്രകുമാർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.