കണിയാപുരം: അണ്ടൂർക്കോണം എൽ.പി.എസിന് സമീപം റംസിയ മൻസിലിൽ അബ്ദുൽ ഗഫൂറിന്റെ ഭാര്യ സഫീല ബീവി (52) നിര്യാതയായി. മക്കൾ: റംസിയ, റജീന. മരുമക്കൾ: ബിജുമോൻ (അബൂദബി), അൻഷാദ് (വെൽഫെയർ കോഓപറേറ്റിവ് സൊസൈറ്റി കൊയ്ത്തൂർക്കോണം).