മലയിൻകീഴ്: പെരുകാവ് പൊറ്റയിൽ ശ്രീസരോജത്തിൽ (എസ്.ബി.ആർ.എ-77) ജി. സലിംകുമാർ (69- റിട്ട. പോസ്റ്റ്മാസ്റ്റർ) നിര്യാതനായി. ഭാര്യ: വസന്തകുമാരി (റിട്ട. അധ്യാപിക, എം.ജി.എം.എച്ച്.എസ്, പൂഴനാട്). മക്കൾ: വിപിൻകുമാർ, വിനോദ്കുമാർ. മരുമകൾ: ഡോ. ഡി. ദിവ്യദാസ്. മരണാനന്തരച്ചടങ്ങുകൾ ചൊവ്വാഴ്ച രാവിലെ ഒമ്പതിന്.