താമരശ്ശേരി: ചെമ്പ്ര മേടോത്ത് പരേതനായ മോയി ഹാജിയുടെ ഭാര്യ ഏഴുകളരിയില് പാത്തുമ്മ ഹജ്ജുമ്മ (85) നിര്യാതയായി. മക്കൾ: ഹുസ്സയിൻ ഹാജി, നവാസ് (റിട്ട. പൊലീസ് എസ്.ഐ.), അബ്ദുറഹിമാൻ മാസ്റ്റർ, അബ്ദുൽ സലാം, ആയിശ, ജമീല. മരുമക്കൾ: ജമീല, സുലൈഖ, സൗജത്ത്, റുക്കിയ, പരേതരായ ലത്തീഫ് മാസ്റ്റർ, അബ്ദുൽ ഖാദർ. മയ്യിത്ത് നമസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് വട്ടക്കുണ്ട് ജുമാമസ്ജിദിൽ.