കൊയിലാണ്ടി: കോതമംഗലം ശരത്ത് എടവനയിൽ സുധ (58) നിര്യാതയായി. ഭർത്താവ്: പരേതനായ കുട്ടികൃഷ്ണൻ. മകൻ: അരുൺ, ശരത് കൃഷ്ണ. മരുമകൾ: സിജി. പിതാവ്: പരേതനായ കരുണാകരൻ. മാതാവ്: സരോജിനി. സഹോദരങ്ങൾ: ലത, ഗീത, ഉഷ, ഷീല, ശൈലജ, ജയശ്രീ, ജിഷ. സഞ്ചയനം തിങ്കളാഴ്ച.