മാവൂർ: ചെറൂപ്പ പരേതനായ നെരോത്ത് അലവി ഹാജിയുടെ ഭാര്യ നെരോത്ത് കുഞ്ഞീബി (85) നിര്യാതയായി. മക്കൾ: നഫീസ, അബ്ദുറഷീദ്, അബ്ബാസ്, അബ്ദുസലാം, അബ്ദുൽ നാസർ, പരേതരായ സൈനബ, ഹംസ കുറ്റിക്കാട്ടൂർ. മരുമക്കൾ: റുഖിയ (കണ്ണൂർ), സുഹറാബി (നല്ലളം), സറീന (വടകര), ആബിദ (വെള്ളലശേരി), ഫാസിന (പൊറ്റശേരി).