എലത്തൂർ: പുതിയനിരത്ത് നമ്പ്യാർകണ്ടി പരേതനായ കുമാരക്കുട്ടിയുടെ ഭാര്യ ദേവി (89) നിര്യാതയായി. മക്കൾ : രാമകൃഷ്ണൻ, പുഷ്പ, തങ്കമണി, വിശാലാക്ഷി, വിനോദ്കുമാർ, ജ്യോതിഷ് കുമാർ, മനോജ്കുമാർ, രാജീവൻ. മരുമക്കൾ : ശൈലജ, രാജൻ, ശിവദാസൻ, ലോഹിതാക്ഷൻ, വിചിത്ര, ശാലിനി, ഫവിത, വിദ്യ. സഞ്ചയനം ചൊവ്വാഴ്ച.