പയ്യോളി: കിഴൂർ കുരിക്കൾ കണ്ടി നഫീസ (88) നിര്യാതയായി. ഭർത്താവ്: പരേതനായ അമ്മദ് മാസ്റ്റർ. മക്കൾ: ബഷീർ, താഹ, റംല, സക്കീന, ഷരീഫ, സഫറ. മരുമക്കൾ: അബ്ദുൽ ഖാദർ, അബ്ദുറഹ്മാൻ, ബഷീർ, മുനീറ, ബുഷ്റ, പരേതനായ മൊയ്തീൻ. സഹോദരങ്ങൾ: അബ്ദുറഹ്മാൻ, മഹമൂദ്, ഷംസുദ്ദീൻ, അസ്മ, ബീവി, ജമീല, പരേതനായ ഷാഫി.