അത്തോളി: കൊങ്ങന്നൂർ വാഴക്കണ്ടത്തിൽതാഴം വെള്ളായി (75) നിര്യാതയായി. ഭർത്താവ്: പരേതനായ കെ.വി നാരായണൻ (അത്തോളി പഞ്ചായത്ത് മുൻ അംഗം). മക്കൾ: ഭാസ്കരൻ, ചന്ദ്രൻ, സുരേഷ്, സുനിത. മരുമക്കൾ: വസന്ത, ഷൈനി, വിജിഷ, പ്രദീപൻ.