കുറ്റ്യാടി: നരിക്കൂട്ടുംചാൽ താഴത്തിടത്തിൽ മന്ദി അമ്മ (85) നിര്യാതയായി. ഭർത്താവ്: പരേതനായ കണ്ണൻ. മക്കൾ: ടി. അശോകൻ (കെ.എസ്.എഫ്.ഇ, മുള്ളൻകുന്ന്), ടി. സുരേഷ് ബാബു (കുറ്റ്യാടി അർബൻ ബാങ്ക്).
മരുമക്കൾ: ബിന്ദു (മോളി), സുബല (കേരള ബാങ്ക്, മൊകേരി). സഹോദരങ്ങൾ: തങ്കേക്കണ്ടി കണ്ണൻ, ചാത്തു (ഓടേരിപ്പൊയിൽ), മാണി (മാമ്പിലാട്), പരേതയായ നാരായണി (ഓടേരിപ്പൊയിൽ).