ബേപ്പൂർ: അരക്കിണർ പരേതനായ പുതിയ പള്ളിവീട്ടിൽ കാദിരികോയയുടെ ഭാര്യ ചെറിയ നാലകത്തു ബീകുഞ്ഞി (84) ബ്ലോസം ഹൗസിൽ നിര്യാതയായി. മക്കൾ: സി.എൻ. മുഹമ്മദ് മുസ്തഫ, അബ്ദുൽ നസീർ, മുനീറ, ഫരീദ, സാഹിറ. മരുമക്കൾ: മാളിയേക്കൽ ശംസുദ്ദീൻ (കണ്ണഞ്ചേരി), മന്തലയിൽ സലീം, കാട്ടിൽവീട്ടിൽ ബുഷ്റ. സഹോദരങ്ങൾ: അബ്ദുൽ ഹമീദ്, പരേതരായ അഹമ്മദ് കോയ, അബ്ദുൽ റഹ്മാൻ (അമ്മാൻ), ഇമ്പിച്ചീബി, ആയിഷബി, സൈനബി.