കക്കട്ടില്‍: അരൂര്‍ നടേമ്മലിലെ കുഞ്ഞിപറമ്പത്ത് അമ്മദ് (92) നിര്യാതനായി. ഭാര്യ: ആയിഷ (പേരുമുണ്ടച്ചേരി). മക്കൾ: റഫീഖ്, കുഞ്ഞയിഷ, സുലൈഖ, റസീന, സൗദ. മരുമക്കൾ: നാസർ (വാണിമേൽ), ഇബ്രാഹിം (വടകര), നിസാർ (ചേലക്കാട്), റജീന (കുണ്ടുതോട്), പരേതനായ ഉമർ (അരൂർ). സഹോദരങ്ങൾ: മൊയ്ദു (അരൂർ), അന്ത്രു (പേരുമുണ്ടച്ചേരി), കദിയ, ബിയ്യാത്തു (കടമേരി), പരേതരായ സൂപ്പി, പാത്തു (അരൂ