പേരാമ്പ്ര: നരയംകുളം തമ്പ്രാൻകണ്ടി അരിയായി (83) നിര്യാതയായി. ഭർത്താവ്: പരേതനായ രാമൻ. മക്കൾ: വി.ടി. രാജൻ, ശാന്ത, പരേതനായ ബാലകൃഷ്ണൻ.