വടകര: കുറഞ്ഞാലിയോട് ആലന്നൂർ മഹല്ല് വൈസ് പ്രസിഡന്റും സെക്രട്ടറിയുമായിരുന്ന ഒളിവിൽ പീടികയിൽ മൊയ്തു ഹാജി (87) നിര്യാതയായി. ഭാര്യ: നബീസു. മക്കൾ: റഷീദ, ഹാരിസ്, ഷമീമ, പരേതയായ സെറീന. മരുമക്കൾ: മൊയ്തു, റഫീക്ക്, തടത്തിൽ മൊയ്തു, മുനീറ. സഹോദരങ്ങൾ: പക്രൻ ഹാജി, അമ്മദ് ഹാജി, ഉസ്മാൻ ഹാജി, കുഞ്ഞയിശ, ഖദീജ, പരേതയായ മൂസ.