മാനന്തവാടി: കൊയിലേരി പടിയറ പരേതനായ ഉമ്മന്റെ ഭാര്യ മറിയാമ്മ (88) നിര്യാതയായി. മക്കൾ: മോളി, വർഗീസ്, കുഞ്ഞുമോൾ, തോമസ്, സോളി, ജോർജ്, സിജി. മരുമക്കൾ: കുര്യച്ചൻ, രാജു, തങ്കച്ചൻ, മത്തായി, മിനി, മത്തായി, ബിന്ദു. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് കൊയിലേരി സി.എസ്.ഐ പള്ളി സെമിത്തേരിയിൽ.