മാനന്തവാടി: കെല്ലൂർ അഞ്ചാംമൈൽ പരേതനായ വെട്ടൻ അബ്ദുല്ലയുടെ മകൻ മമ്മൂട്ടി (52) നിര്യാതനായി. മാതാവ്: ഹലീമ. ഭാര്യ: ജമീല. മക്കൾ: ജദീറ, ജഹാന. മരുമകൻ: നവാസ് കോറോം.