വടകര: തോടന്നൂർ ആശാരിക്കണ്ടി സുരേഷ്(55) നിര്യാതനായി. തോടന്നൂരിൽ ഇലക്ട്രിക്കൽ ഷോപ്പ് നടത്തി വരുകയായിരുന്നു. ഭാര്യ: നിർമല (തോടന്നൂർ യൂ.പി സ്കൂൾ പ്രീ പ്രൈമറി അധ്യാപിക). പിതാവ്: പരേതനായ ഗോപാലൻ നായർ. മാതാവ്: ജാനകി അമ്മ. മക്കൾ: അശ്വതി (കെ.എം.സി.ടി നഴ്സിങ് വിദ്യാർഥിനി), സായന്ത് (ഉള്ള്യേരി എം.ഡിറ്റ് പോളിടെക്നിക്). സഹോദരങ്ങൾ: പരേതനായ വിജയൻ, പ്രതീപ്, സവിത.