കൊടിയത്തൂർ: ചെറുവാടി കൊട്ടുപുറത്ത് അബ്ദുറഹിമാൻ (64) നിര്യാതനായി. ഭാര്യ: കദീജ. മക്കൾ: റസിയ, സൈഫുന്നീസ, ഷക്കീല, ഷാഹിന. മരുമക്കൾ: നാസർ, അൻവർ, മുസ്തഫ, ഷറഫുദ്ധീൻ.