ഈങ്ങാപ്പുഴ: കാക്കവയലിലെ പരേതനായ കരിമ്പനക്കൽ മുഹമ്മദിന്റെ ഭാര്യ സൈനബ (79) നിര്യാതയായി. മക്കൾ: അബ്ദുള്ള ഹാജി (തെച്ചി), റാബിയ, പാത്തുമ്മ, അബ്ദുൽ സലാം, സൈനുദ്ദീൻ, സുബൈർ (സൗദി), ജാഫർ. മരുമക്കൾ: ജമീല, പരേതരായ കാസിം, മൊയ്തീൻ, സക്കീന, സൗദ, സുമീറ, ആയിഷ