പയ്യോളി: ബിസ്മി നഗറിലെ അട്ടച്ചാലിൽ മറിയോമ്മ (80) നിര്യാതയായി. ഭർത്താവ്: മമ്മു. മകൻ: റസാഖ്. മരുമകൾ: സഫിയ. സഹോദരങ്ങൾ: കുഞ്ഞയിശ, കുഞ്ഞബ്ദുള്ള, അസീസ് ഹാജി, പരേതനായ മഹമൂദ് ഹാജി