ചേമഞ്ചേരി: കാഞ്ഞിലശ്ശേരി പൂമഠത്തിൽ നാരായണി മാരസ്യാർ (96) നിര്യാതയായി. മക്കൾ: ഗീത, സൗദാമിനി, പരേതയായ പുഷ്പ. മരുമക്കൾ: ബാബുരാജ്, ബാലചന്ദ്രൻ. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതുമണിക്ക് വീട്ടുവളപ്പിൽ.