ബാലുശ്ശേരി: പുത്തൂർവട്ടം മണിയമ്പലത്ത് ജാനകി അമ്മ (90) നിര്യാതയായി. മക്കൾ: സുമതി (പനങ്ങാട്), വിജയൻ, ശാന്ത (കണയംകോട്), റീന (കൊയിലാണ്ടി). മരുമക്കൾ: ബാലൻ നായർ (പനങ്ങാട്), നാരായണൻ (കണയംകോട്), ഹരിദാസൻ (കൊയിലാണ്ടി), രമ (കൊട്ടരമുക്ക്). സംസ്കാരം ശനിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.