എളേറ്റിൽ: വലിയപറമ്പ് തുവ്വക്കുന്നുമ്മൽ എ.പി. പ്രഭാകരൻ (75) നിര്യാതനായി. ഭാര്യ: സുമതി. മക്കൾ: സന്തോഷ് കുമാർ, ശാലിനി, രജീഷ്, രജിഷ. മരുമക്കൾ: അനിൽകുമാർ (മുക്കം), നിഷാദ് (കൂട്ടാലിട), പ്രജിഷ (എളേറ്റിൽ അഗ്രികൾച്ചറൽ സൊസൈറ്റി), കരിഷ്മ (കോടഞ്ചേരി). സഹോദരങ്ങൾ: അമൃതവല്ലി, രവീന്ദ്രൻ, സുമതി, പരേതരായ സരസു, ബാലകൃഷ്ണൻ.