മലയമ്മ: അമ്പലമുക്ക് കിഴക്കയിൽ മുഹമ്മദ് (70) നിര്യാതനായി. ഭാര്യ: കുഞ്ഞിപ്പാത്തുമ്മ. മക്കൾ: ബഷീർ, റഫീഖ്, ശംശുദ്ധീൻ, റഷീദ്, റസിയ. മരുമക്കൾ: സിറാജ്, സക്കീന, സൈഫുന്നീസ, വാഹിദ, ഹന്ന ഫൈറൂസ്