കക്കട്ടിൽ: മൊകേരി കേഴക്കണ്ടിയിൽ കിളിയനാട്ടുമ്മൽ ലീല (64) നിര്യാതയായി. ഭർത്താവ്: പരേതനായ ശശി (ഒഞ്ചിയം). മക്കൾ: അഡ്വ. ശശില (കല്ലാച്ചി), ശാലിനി (അധ്യാപിക, കാലിക്കറ്റ് യൂനിവേഴ്സിറ്റി). മരുമക്കൾ: മോഹനൻ പാറക്കടവ് (ഡി.സി.സി സെക്രട്ടറി), ബിനോയ് (തമ്പാൻ കൺസ്ട്രക്ഷൻസ്, മൊറയൂർ).