മൂഴിക്കൽ: വിരുപ്പിൽ പരേതനായ അപ്പുട്ടിയുടെ മകൻ ശശീന്ദ്രൻ (54) നിര്യാതനായി. മാതാവ്: പരേതയായ കാർത്യായനി. ഭാര്യ: ഷൈജ. സഹോദരങ്ങൾ: നന്ദിനി, സുരേന്ദ്രൻ, പ്രദീപ് കുമാർ, പരേതരായ ബാലൻ, രവീന്ദ്രൻ.