പഴയന്നൂർ: തെക്കേത്തറ അവിൽ മിൽ ഉടമ പുത്തൻവീട്ടിൽ അബ്ദുൽ ബഷീർ (73) നിര്യാതനായി. ഭാര്യ: മിർസാദ്. മക്കൾ: സമീർ, മൻസൂർ. മരുമകൾ: റുമാന. ഖബറടക്കം ഞായറാഴ്ച ഉച്ചക്ക് പുതുക്കോട് മാർലാട് പള്ളി ഖബർസ്ഥാനിൽ.