കരൂപ്പടന്ന: കടലായി നിലമ്പതിക്ക് സമീപം താമസിക്കുന്ന തൈവളപ്പിൽ ഇബ്രാഹിംകുട്ടിയുടെ മകൻ ഇസ്ഹാഖ് (37) നിര്യാതനായി. ഭാര്യ: സനം. സഹോദരി: സഫ്ന, ഉമ്മ ജെറീന.