മുണ്ടൂർ: ആണ്ടപ്പറമ്പ് പരേതനായ നടുവിൽ പുരയ്ക്കൽ രാഘവന്റെ മകൻ സന്തോഷ് (50) നിര്യാതനായി. അവിവാഹിതനാണ്. മാതാവ്: ജാനകി. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന്.