എരുമപ്പെട്ടി: തിപ്പല്ലൂർ പുതിയേടത്ത് പരേതനായ ശങ്കരന്റെ ഭാര്യ ആനട്ടംപറമ്പിൽ വീട്ടിൽ കാളി (86) നിര്യാതയായി. മക്കൾ: ബാലകൃഷ്ണൻ, പാറുക്കുട്ടി. മരുമക്കൾ: രജനി, രാജൻ.