എരുമപ്പെട്ടി: മുരിങ്ങത്തേരി കാരംപുള്ളി വീട്ടിൽ ഗോവിന്ദന്റെ ഭാര്യ സരോജിനി (84) നിര്യാതയായി. മക്കൾ: ഷണ്മുഖൻ, സന്തോഷ്, ശാന്ത, ദേവു, സതി. സംസ്കാരം ഞായറാഴ്ച കാലത്ത് 11ന് വീട്ടുവളപ്പിൽ.