പറവട്ടാനി: വിൻപി നഗറിൽ മാളിയേക്കൽ ഒല്ലൂക്കാരൻ പരേതനായ ഔസേപ്പച്ചന്റെ ഭാര്യ തങ്കമ്മ (89) നിര്യാതയായി. തൃശൂർ കല്ലിങ്ങൽ കുടുംബാംഗമാണ്. മക്കൾ: ജോജി, റെഞ്ചി, ഡോട്ടി, റോയ്, ഡോളി. മരുമക്കൾ: വത്സമ്മ, അൽഫോൻസ, രാജൻ, പുഷ്പമ്മ, പരേതനായ ജേക്കബ്. സംസ്കാരം ഞായറാഴ്ച 4.30ന് പറവട്ടാനി വിമലനാഥ പള്ളി സെമിത്തേരിയിൽ.