പറവട്ടാനി: ക്രിസ്തീയ വീഥിയിൽ വില്ലടം പരേതനായ ജയിംസിന്റെ ഭാര്യ എൽസി (മണി -76) നിര്യാതയായി. ഭർത്താവ് ജെയിംസ് 40 ദിവസം മുമ്പാണ് മരിച്ചത്. മക്കൾ: ഷൈനി, നിഷി, സിനി, റോയി. മരുമക്കൾ: ബാബു, സ്ലീജൻ, റോയി, ബിജി.