അണ്ടത്തോട്: പാപ്പാളി മരമില്ല് റോഡ് അസൈനാരകത്ത് ഹംസ (80) നിര്യാതനായി. ഭാര്യ: സൈനബ. മക്കള്‍: അബ്ദുല്‍ സത്താര്‍, സബിറ. മരുമക്കള്‍: സഹറാബി, ഷുഹൈബ്.