എരുമപ്പെട്ടി: മങ്ങാട് കാവീട്ടിൽ റിട്ട. എക്സൈസ് ഇൻസ്പെക്ടർ ജോർജിന്റെ ഭാര്യ റീത്ത (77) നിര്യാതയായി. മക്കൾ: ബേബി (റിട്ട. പൊലീസ് സബ് ഇൻസ്പക്ടർ), ബീന, ബാബു. മരുമക്കൾ: ലിസി, പോൾ, ജെസി. സംസ്കാരം ഞായറാഴ്ച വൈകീട്ട് നാലിന് മങ്ങാട് സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ.