പഴയന്നൂർ: പുതുമന പരമേശ്വരന്റെ ഭാര്യ തങ്കമണി (76) നിര്യാതയായി. മക്കൾ: സിന്ധു, രാജേഷ്. മരുമകൾ: ശ്രീലക്ഷ്മി. സംസ്കാരം ഞായറാഴ്ച വീട്ടുവളപ്പിൽ.