നെടുമങ്ങാട്: പത്താംകല്ല് നാലുതുണ്ടത്തിൽ വടക്കുംകര പുത്തൻ വീട്ടിൽ മോഹൻ കുമാർ (58) നിര്യാതനായി. ഭാര്യ: ഉഷ. മക്കൾ: മോനിഷ, മഹേഷ്, രേഷ്മ. മരുമക്കൾ: അരുൺ, അശ്വതി, സുഭാഷ്.