വിതുര: തൊളിക്കോട് തേക്കുമൂട് കുന്നുവിള വീട്ടിൽ അലക്സാണ്ടറുടെ ഭാര്യ നിർമല അലക്സ് (58) നിര്യാതയായി. മക്കൾ: ലാലു അലക്സ്, ജോയി അലക്സ്. മരുമകൾ: ഗ്രീഷ്മ